പ്രിയപ്പെട്ടവരേ,
ആഘോഷങ്ങളുടെയും ആവേശത്തി၈ൻიയും
പുതിയൊരു ലോകം തുറന്നുകൊണ്ട് നമ്മുടെ കോളേജിൽ CCST Carnival അരങ്ങേറുകയാണ്.
പ്രധാനമായും ഹയർ സെക്കൻഡറി (Plus One & Plus Two) വിദ്യാർത്ഥികളെ മുൻനിർത്തിയാണ് ഈ കാർണിവൽ ഒരുക്കിയിരിക്കുന്നത്.കല, കായികം, വിനോദം എന്നിവ കോർത്തിണക്കിക്കൊണ്ട് നടത്തുന്ന ഈ മഹാമേളയിലേക്ക് നിങ്ങളെ ഏവരെയും ഞങ്ങൾ സ്നേഹപൂർവ്വം ക്ഷണിക്കുന്നു.
തീയതി: January 29 & 30
സമയം: 9:30 AM മുതൽ
സ്ഥലം: CCST കോളേജ്
നമ്മുടെ ക്യാമ്പസി၈ൻი ഈ ആഘോഷം നേരിൽ കാണാനും അതിൽ പങ്കുചേരാനും നിങ്ങൾ ഓരോരുത്തരുടെയും സാന്നിധ്യം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ ദിനം നമുക്ക് ഒരുമിച്ച് അവിസ്മരണീയമാക്കാം!
സ്നേഹപൂർവ്വം, Team CCST