[email protected] 0466-2281877, 8606151387

സി. സി. എസ്. ടി – എൻ. എസ്. എസ് യൂണിറ്റിດൻი നേതൃത്വത്തിൽ വീണ്ടും ഉപയോഗിക്കാവുന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ, ഇലക്ട്രിക്ക് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, തുണിത്തരങ്ങൾ എന്നിവ കളക്റ്റ് ചെയ്യുകയും ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിക്ക് കൈമാറുകയും ചെയ്തു.